ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

01:22 AM Jul 17, 2018 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ഇനം സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും അ​​​വ​​​ധി​​​യി​​​ല്ല.
കോ​​ട്ട​​യം/പത്തനംതിട്ട/ഇടുക്കി: കോ​ട്ട​യം, പത്തനംതിട്ട, ഇടുക്കി ജി​​ല്ല​​കളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പ​​ടെ​​യു​​ള​​ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

എംജി പ​രീ​ക്ഷ​ക​ൾ മാ​റ്റി​

കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾ പി​​ന്നീ​​ട് അ​​റി​​യി​​ക്കും.