ഭരണങ്ങാനം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണു ഗൃഹനാഥൻ മരിച്ചു. മേലന്പാറ കുന്നത്തു വാവച്ചന്റെ മകൻ കെ.വി. ജോസഫാ(58)ണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഭാര്യ ക്ലാരമ്മ മേലന്പാറ വളവിൽ കുടുംബാംഗം. മക്കൾ: പ്രിയ, പ്രിൻസ്, പ്രിൻസി. മരുമക്കൾ: ബിജു വലിയമലയിൽ, അതിരന്പുഴ (ഐഎൻടിയുസി ജില്ലാ സെക്രട്ടറി), ആരതി, ത്രിവേണി, തിരുവനന്തപുരം, ബെർലിൻ മാത്യു, (റിപ്പോർട്ടർ, മംഗളം ടിവി കോട്ടയം, കോളാകോട്ട്, ഏന്തയാർ).
ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
12:49 AM Jul 17, 2018 | Deepika.com