പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ കുപ്പിച്ചില്ല്

02:42 AM Jul 16, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: പാ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​ടെ വി​​ഷ​​ല​​​ഹ​​​രി പെ​​ട്ടെ​​ന്നു ത​​ല​​ച്ചോ​​റി​​ലെ​​ത്താ​​ൻ കു​​​പ്പി​​​ച്ചി​​​ല്ല് ​പൊ​​​ടി​​ച്ചു ചേ​​​ർ​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​ർ വി​​​ൽ​​​ക്കു​​​ന്ന പാ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ബീ​​​ഡ, ആ​​​ണി​​​പാ​​​ൽ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് കു​​​പ്പി​​​ച്ചി​​​ല്ല് ചേ​​​ർ​​​ക്കു​​​ന്ന​​​​ത്.

പാ​​​ൻ​​​മ​​​സാ​​​ല ച​​​വ​​​യ്ക്കു​​​മ്പോ​​ൾ അ​​തി​​ലു​​ള്ള കു​​​പ്പി​​​ച്ചി​​​ല്ല് നാ​​​ക്കി​​​ലും വാ​​​യ്ക്കു​​​ള്ളി​​​ലെ ലോ​​​ല ച​​​ർ​​​മ​​​ത്തി​​​ലും മു​​​റി​​​വു​​​ണ്ടാ​​​ക്കും. ല​​​ഹ​​​രി​​യു​​ണ്ടാ​​ക്കു​​ന്ന രാ​​സ​​വ​​സ്തു​​ക്ക​​ൾ ഇൗ ​​മു​​റി​​വു​​ക​​ളി​​​ലൂ​​​ടെ പെ​​ട്ടെ​​ന്ന് ത​​​ല​​​ച്ചോ​​​റി​​​​ലെ​​​ത്തും. ഇ​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ശ്ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് ആരോ​​​ഗ്യ​​​വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു. നീ​​​ലേ​​​ശ്വ​​​ര​​​ത്ത് ന​​​ഗ​​​ര​​​സ​​​ഭ ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ചി​​​ല്ലു​​​പൊ​​​ടി ചേ​​​ർ​​​ത്ത പാ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

ന​​​ഗ​​​ര​​​ത്തി​​​ലെ​​​യും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ​​​യും ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ലും തെ​​​രു​​​വോ​​​ര​​​ങ്ങ​​​ളി​​​ലും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും പാ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​ത്. അ​​​തി​​​രാ​​​വി​​​ലെ​​​ത​​​ന്നെ ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കൂ​​​ട്ടം​​​കൂ​​​ടി നി​​​ൽ​​​ക്കു​​​ന്ന​​​ത് കാ​​​ണാം. പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യാ​​​ണ് മി​​​ക്ക​​​വ​​​രും ജോ​​​ലി​​​ക്കു പോ​​​കു​​​ന്ന​​​ത്. രാ​​​വി​​​ലെ​​​യും വൈ​​​കു​​​ന്നേ​​​ര​​​വും പാ​​​ൻ വി​​​ല്പ​​​ന​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തി​​​ര​​​ക്കാ​​​ണ്. പാ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​ങ്ങു​​ന്ന​​വ​​ർ ഫു​​​ട്പാ​​​ത്തി​​​ലും റോ​​ഡി​​ലും ച​​​വ​​​ച്ചു തു​​പ്പു​​​ന്ന​​​ത് വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​റെ ബു​​ദ്ധ​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു.