‘ഷം​സീ​റി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നംറ​ദ്ദാ​ക്ക​ണം’

02:17 AM Jul 16, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് പെ​​​ഡ​​​ഗോ​​​ഗി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യി എ.​​​എ​​​ൻ. ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ പി.​​​എം.​​​സ​​​ഹ​​​ല​​​യെ നി​​​യ​​​മി​​​ച്ച​​​ത് റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ.​ വി​​​നോ​​​ദ് കു​​​മാ​​​ർ. മെ​​​റി​​​റ്റ് മ​​​റി​​​ക​​​ട​​​ന്നാ​​​ണ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ​​​യെ നി​​​യ​​​മി​​​ച്ച​​​ത്.

​​​സ​​​ഹ​​​ല​​​യെ നി​​​യ​​​മി​​​ച്ച വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. പ്ര​​​ശ്നം രൂ​​​ക്ഷ​​​മാ​​​യ​​​പ്പോ​​​ൾ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ കൃ​​​ത്രി​​​മം കാ​​​ട്ടി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നും ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​രി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​രാ​​​തി​​​യി​​​ൽ​​​നി​​​ന്ന് പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നും ശ്രമിക്കുക യാണെന്ന് അദ്ദേഹം ആരോപി ച്ചു.