കാസർഗോഡ്: കാസർഗോഡ് ജില്ലയിൽനിന്ന് ദുരൂഹസാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ ഉപയോഗിച്ചത് വ്യാജ പാസ്പോര്‍ട്ടുകളെന്ന് സൂചന. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
ഒൻപത് വര്‍ഷം മുന്‍പ് ഇരുന്നൂറോളം വ്യാജ പാസ്പോര്ട്ടുകള് സംഘടിപ്പിച്ചതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇടക്കാലത്ത് നിര്‍ത്തിവച്ച അന്വേഷണമാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ പാസ്പോര്ട്ടുകള് സംഘടിപ്പിച്ചത്.
ദുരൂഹസാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ ഉപയോഗിച്ചത് വ്യാജ പാസ്പോര്ട്ടുകൾ
01:51 AM Jul 16, 2018 | Deepika.com