തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാർക്കു സിവിൽ സർവീസ് പരിശീലനം നൽകാനായി മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ ദളിത് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രവർത്തനം അവസാനിപ്പിക്കാൻ ഡയറക്ടർ സർക്കാരിനു നൽകിയ ശിപാർശ അംഗീകരിക്കരുതെന്നും പുതിയ ബാച്ചിൽ പ്രവേശനം നൽകാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പൂട്ടിയ സിവിൽ സർവീസ് കേന്ദ്രം തുറക്കണം
12:21 AM Jul 15, 2018 | Deepika.com