നിർമൽ ഭാഗ്യക്കുറി: 50 ലക്ഷം പനങ്ങാട് സ്വദേശിക്ക്

12:21 AM Jul 15, 2018 | Deepika.com
മ​​​ര​​​ട്: നി​​​ർ​​​മ​​ൽ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ 77-ാമ​​ത് ന​​റു​​ക്കെ​​ടു​​പ്പി​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 50 ല​​​ക്ഷം പ​​​ന​​​ങ്ങാ​​​ട്ടെ പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​ക്ക്. പ​​​ന​​​ങ്ങാ​​​ട് തൃ​​ക്ക​​ണാം​​പ​​റ​​മ്പ് ബാ​​​ബു​​വി​​ന് എ​​ൻ യു - 684908 ​​എ​​​ന്ന ന​​​മ്പ​​​റി​​​ലു​​​ള്ള ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്.​

പ​​​ന​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ധ​​നി​​ൽ നി​​​ന്നാ​​​ണ് ബാ​​​ബു ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത​​​ത്.​ വൈ​​​റ്റി​​​ല ശ്രീ​​​ല​​​ക്ഷ്മി ഏ​​​ജ​​​ൻ​​​സി വ​​​ഴി​​​യാ​​​ണ് ടി​​​ക്ക​​​റ്റ് പ​​​ന​​​ങ്ങാ​​​ടെ​​​ത്തി​​​യ​​​ത്.​ പ​​​ന​​​ങ്ങാ​​​ട് സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ൽ ടി​​​ക്ക​​​റ്റ് ഏ​​​ൽ​​​പ്പി​​​ച്ച​​​താ​​​യി ബാ​​​ബു പ​​​റ​​​ഞ്ഞു. പ​​​ന​​​ങ്ങാ​​​ട് തൃ​​​ക്ക​​​ണാം​​​പ​​​റ​​​മ്പി​​​ൽ പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ട്ടി​​​ലാ​​​ണ് ബാ​​​ബു താ​​​മ​​​സി​​ക്കു​​ന്ന​​ത്.​ ഭാ​​​ര്യ സി​​​നി​.​ ഏ​​​ക മ​​​ക​​​ൻ ഭ​​​ദ്രാ​​​ന​​​ന്ദ് ഉ​​​ദ​​​യ​​​ത്തും​​വാ​​​തി​​​ൽ ചാ​​​മ​​​ക്കാ​​​ട് സ​​​ർ​​​ക്കാ​​​ർ എ​​​ൽ​​​പി സ്കൂ​​ൾ വി​​​ദ്യാ​​​ർ​​​ഥി​​യാ​​​ണ്.