തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങൾക്കു നേരേ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള പത്രപ്രവർത്തക യൂണിയൻ കേസരി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ഭാരവാഹികളായ നൗഷാദ്, കിരണ്‍ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മാധ്യമങ്ങളോടുള്ള കടന്നാക്രമണം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
11:56 PM Jul 12, 2018 | Deepika.com