ഓട്ടോ ഇമ്യൂണ്‍ ന്യൂറോളജി അന്താരാഷ് സമ്മേളനം കൊച്ചിയിൽ നാളെ
11:56 PM Jul 12, 2018 | Deepika.com
കൊച്ചി: ഓട്ടോ ഇമ്യൂണ്‍ ന്യൂറോളജിയുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ത്യൻ കമ്മിറ്റി ഫോർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് ഇൻ മൾട്ടിപ്പിൾ സ്ക്ലിറോസിസ് 2018 കൊച്ചിയിൽ. 14ന് ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ സമ്മേളനം ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജി നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് വി. ഖാഥിൽക്കർ ഉദ്ഘാടനം ചെയ്യും.