തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി സ്കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍സെക്കൻഡറി ഡയറക്ടര്‍ സര്‍ക്കുലർ ഇറക്കി. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കം ചെയ്യണം.
വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കും പ്രിന്സിപ്പല്മാര്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ കാമറ നിരോധിച്ചു
11:56 PM Jul 12, 2018 | Deepika.com