തിരുവനന്തപുരം: എഐസിസി സെക്രട്ടറി നിയമനത്തിൽ വിയോജിച്ചു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കത്തയച്ചു.
എഐസിസി സെക്രട്ടറിയായി മലയാളിയായ ശ്രീനിവാസന്റെ പിൻവാതിലിൽ കൂടിയുള്ള വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നു വ്യക്തമാക്കിയാണു കത്തയച്ചതെന്നു ഫേയ്സ് ബുക്ക് പോസ്റ്റിൽ സുധീരൻ അറിയിച്ചു.
എഐസിസി സെക്രട്ടറി നിയമനം:വിയോജിച്ച് സുധീരൻ കത്തയച്ചു
01:08 AM Jun 25, 2018 | Deepika.com