യു​ഡി​എ​ഫ് യോ​ഗം നാ​ളെ

01:11 AM Jun 24, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു.​​​ഡി.​​​എ​​​ഫ്. ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യോ​​​ഗം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു പ്ര​​​തി​​​പ​​​ക്ഷ ​നേ​​​താ​​​വി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ ചേ​​​രു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി.​ ത​​​ങ്ക​​​ച്ച​​​ൻ അ​​​റി​​​യി​​​ച്ചു.