നി​ഷയു​ടെ പ​രാ​തി: വ​നി​താ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

01:01 AM Jun 24, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ത​​​ന്നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​ത്തു​​ന്നെ​​ന്ന നി​​​ഷ ജോ​​​സ് കെ.​ ​​മാ​​​ണി​​​യു​​​ടെ പ​​​രാ​​​തി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കാ​​ൻ കോ​​​ട്ട​​​യം എ​​​സ്പി​​യോ​​​ടു ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള​​​ള കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ എ​​​ത്ര​​​യും വേ​​​ഗം പി​​​ടി​​​കൂ​​​ട​​ണ​​​മെ​​​ന്നും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.