പുൽപ്പള്ളി സ്വദേശിനി ചെന്നൈയിൽ മരിച്ചു
12:20 AM Jun 24, 2018 | Deepika.com
പുൽപ്പള്ളി:പെരിക്കല്ലൂർ മാപ്പലകയിൽ ജോസഫ്-ഫിലോമിന ദന്പതികളുടെ മകൾ ജിന്േറാ(ആനീസ്-34) ചെന്നൈയിൽ മരിച്ചു. ചെന്നൈയിൽ സ്വകാര്യ കന്പനി ജീവനക്കാരനായ പേരാവൂർ തൊണ്ടിയിൽ ഇലഞ്ഞിക്കൽ ഷിജോ ചാക്കോയാണ് ഭർത്താവ്. താമസസ്ഥലത്ത് ഇന്നലെ രാവിലെയാണ് ജിന്േറായെ മരിച്ചനിലയിൽ കണ്ടത്. മക്കൾ: ആൻവിൻ, അശ്വിൻ. സഹോദരങ്ങൾ: ജിലീഷ്, ജിമിൽ.