കൊച്ചി: ബി ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ എറണാകുളം ലോട്ടസ് ക്ലബ്ബിൽ ചേർന്ന പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
കൊല്ലം പാർത്ഥാ തിയറ്റർ ഉടമ ഷാജി വിശ്വനാഥ് ആണ് പ്രസിഡന്റ്.
ഞാറയ്ക്കൽ മജസ്റ്റിക് തിയറ്ററിന്റെ പോളി വി. ജോസഫാണ് ജനറൽ സെക്രട്ടറി.
സ്റ്റാൻലി സ്കറിയ (ട്രഷറർ), ബിനോയ് പൗലോസ് (വൈസ് പ്രസിഡന്റ്), കെ. കബീർ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സിനി എക്സിബിറ്റേഴ്സ് അസോ. ഭാരവാഹികൾ
11:53 PM Jun 23, 2018 | Deepika.com