ല​യ​ണ്‍​സ് ക്ല​ബ് അ​വാ​ർ​ഡുദാനം നാ​ളെ

02:00 AM Jun 23, 2018 | Deepika.com
കൊ​​​ച്ചി: ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് 318 ഇ ​​​യി​​​ൽ​​​പ്പെ​​​ട്ട ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ 112 ക്ല​​​ബു​​​ക​​​ളി​​​ൽ​​നി​​​ന്ന് സേ​​​വ​​​ന, ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​വ​​​ച്ച​​​വ​​​ർ​​​ക്ക് അ​​​വാ​​​ർ​​​ഡ് ന​​ല്കു​​ന്നു. അ​​വാ​​ർ​​ഡു​​ദാ​​നം നാ​​​ളെ 2.30ന് ​​​വൈ​​​റ്റി​​​ല ജിം​​​ഖാ​​​ന ക്ല​​ബി​​​ൽ ന​​​ട​​​ക്കും. ക്ല​​​ബു​​ക​​​ൾ, കോ​​​ർ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ, പ്ര​​​സി​​​ഡ​​​ന്‍റ്, സെ​​​ക്ര​​​ട്ട​​​റി, ട്ര​​​ഷ​​​റ​​​ർ, റീ​​​ജ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ, സോ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ൾ തി​​​രി​​​ച്ചാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ ഏ​​​ബ്ര​​​ഹാം ജോ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. അ​​​വാ​​​ർ​​​ഡു​​ദാ​​ന​​ച​​​ട​​​ങ്ങി​​​ൽ ‘അ​​​ര​​​വി​​​ന്ദ​​​ന്‍റെ അ​​​തി​​​ഥി​​​ക​​​ൾ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ എം. ​​​മോ​​​ഹ​​​ന​​​​ൻ, നി​​​ർ​​​മാ​​​താ​​​വ് പ്ര​​​ദീ​​​പ്കു​​​മാ​​​ർ പ​​​ത്യാ​​​റ, ന​​​ട​​​ൻ​​​മാ​​​രാ​​​യ അ​​​ജു വ​​​ർ​​​ഗീ​​​സ്, ബി​​​ജു​​ക്കു​​​ട്ട​​​ൻ, ന​​​ടി നി​​​ഖി​​​ല വി​​​മ​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​തി​​​ഥി​​​ക​​​ൾ ആ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.