നടൻ റി​സ​ബാ​വ​യ്ക്കെ​തി​രാ​യ ചെ​ക്കുകേ​സി​ൽ 26നു ​വാ​ദം

01:46 AM Jun 23, 2018 | Deepika.com
കൊ​​​ച്ചി: സി​​​നി​​​മാന​​​ട​​​ൻ റി​​​സ​​​ബാ​​​വ​​​യ്ക്കെ​​​തി​​​രാ​​​യ ചെ​​​ക്ക് കേ​​​സി​​​ൽ കോ​​​ട​​​തി ഈ​​​മാ​​​സം 26നു ​​​വാ​​​ദം കേ​​​ൾ​​​ക്കും. റി​​​സ​​​ബാ​​​വ നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ​​​തി​​​നാ​​​ൽ നേ​​​ര​​​ത്തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വാ​​​റ​​​ൻ​​ന്‍റ് കോ​​​ട​​​തി തി​​​രി​​​ച്ചു​​​വി​​​ളി​​​ച്ചു. 2014 ൽ ​​​എ​​​ള​​​മ​​​ക്ക​​​ര സ്വ​​​ദേ​​​ശി​ സാ​​ദി​​ഖി​​ൽ​​​നി​​​ന്നു 11 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി​​​യ​​ശേ​​​ഷം ക​​​ബ​​​ളി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്.

പ​​​ല​​​ത​​​വ​​​ണ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റി​​​സ​​​ബാ​​​വ​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും സാ​​​വ​​​കാ​​​ശം ചോ​​​ദി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. റിസബാവ 2015 ജ​​​നു​​​വ​​​രി​​​യി​​​ൽ സാ​​​ദി​​​ഖി​​​ന് നല്കി യ ചെ​​​ക്ക് മടങ്ങിയതിനെത്തുടർ ന്നാണു കേസ്.