റോജോ ജോസഫിനെ എൻസിപി പുറത്താക്കി
01:46 AM Jun 23, 2018 | Deepika.com
തിരുവനന്തപുരം : കുട്ടനാട് ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ പ്രതി റോജോ ജോസഫിനെ എൻസിപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ അറിയിച്ചു. തെറ്റുകാർ ആരായാലും മുഖം നോക്കാതെ നിയമപരമായ നടപടി എടുക്കണമെന്നും വാർത്താ ക്കുറിപ്പിൽ ആവശ്യപ്പെട്ടു.