പോലീസ് ക്ലിയറന്‍സ്: തീരുമാനം മരവിപ്പിച്ചു
02:47 AM Jun 21, 2018 | Deepika.com
തിരുവനന്തപുരം: യുഎഇയില്‍ എംപ്ലോയ്മെന്റ് വീസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്ന യുഎഇ സര്‍ക്കാര്‍ തീരുമാനം താത്കാലികമായി മരവിപ്പിച്ചതായി അറിയിപ്പു ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.