തിരുവന്തപുരം:റേഷൻ കടകൾവഴി ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിന് കാനറാ ബാങ്കുമായി ചർച്ച നടത്തിയതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഇതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.
ഇ പോസ് വഴിയല്ലാതെ നടത്തിയ റേഷൻ വിതരണത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്നാകരൻ, ഗീതാഗോപി, കെ.രാജൻ എൽദോ ഏബ്രഹാം എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
റേഷൻ കടകൾവഴി ബാങ്കിംഗ് സേവനം ലഭ്യമാക്കാൻ കാനറാ ബാങ്കുമായി ചർച്ച നടത്തി
02:13 AM Jun 21, 2018 | Deepika.com