കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. മഴയുടെ ശക്തി കുറഞ്ഞതാണ് ഉന്നതാധികാര സമിതിയുടെ സന്ദർശനം മാറ്റിവയ്ക്കാൻ കാരണമായി പറയുന്നത്.
ഉപസമിതി മാസത്തിലൊരിക്കൽ അണക്കെട്ട് സന്ദർശിച്ച് ഉന്നതാധികാര സമതിക്കു റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശമെങ്കിലും പാലിക്കപ്പെടാറില്ല. മൂന്നും നാലും മാസത്തിലൊരിക്കലായി ഉപസമതിയുടെ സന്ദർശനം ചുരുങ്ങി. ആറുമാസത്തിലൊരിക്കൽ ഉന്നതാധികാര സമ ിതി സന്ദർശനം നടത്തേണ്ടതുണ്ട്.
മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി യോഗം മാറ്റി
01:56 AM Jun 21, 2018 | Deepika.com