സ്‌​കോ​ള്‍ കേ​ര​ള ഡി​സി​എ കോ​ഴ്‌​സ് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

01:26 AM Jun 21, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍ കേ​​​ര​​​ള​​​യി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​സി​​​എ കോ​​​ഴ്‌​​​സ് നാ​​​ലാം ബാ​​​ച്ചി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ണ്‍ 21 മു​​​ത​​​ല്‍ ജൂ​​​ലൈ 31 വ​​​രെ സ്‌​​​കോ​​​ള്‍ കേ​​​ര​​​ള​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്. പ്ര​​​വേ​​​ശ​​​ന വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും www.scolek erala.orgൽ.