ഇടുക്കിയിൽ 25ന് ഹർത്താൽ
02:22 AM Jun 20, 2018 | Deepika.com
തൊടുപുഴ: കാർഷിക പ്രശ്ന ങ്ങളുന്നയിച്ച് 25-ന് പകൽ ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുന്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. തൊടുപുഴയിൽ ഹർത്താലില്ല.