തുക അനുവദിച്ചു
02:06 AM Jun 20, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 2016 മുതലുള്ള കുടിശിക തീർക്കാൻ ആവശ്യമായ 12 കോടിയും, 2016 മുതലുള്ള സംസ്ഥാന സർക്കാർ ഈയിനത്തിൽ നൽകുവാനുണ്ടായിരുന്ന പ്രളയക്കെടുതിയുടെ കുടിശിക തീർക്കാൻ 44.82 കോടി രൂപയും, 2018 ലെ നഷ്ടപരിഹാര ഇനത്തിൽ 64.19 കോടി രൂപയും ചേർത്ത് 121.01 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി അറിയിച്ചു.