ക​റി​പ്പൊ​ടി​ക​ളി​ല്‍ എ​ഥ​നോ​ള്‍ അ​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്

01:50 AM Jun 20, 2018 | Deepika.com
ക​​​​ണ്ണൂ​​​​ര്‍: കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന പ്ര​​​​മു​​​​ഖ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പാ​​​​യ്ക്ക​​​​റ്റ് ക​​​​റി​​​​പ്പൊ​​​​ടി​​​​ക​​​​ളി​​​​ല്‍ കീ​​​​ട​​​​നാ​​​​ശി​​​​നി​​​​ക​​​​ളി​​​​ൽ അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ള്ള വി​​​​ഷാം​​​​ശ​​​​മാ​​​​യ എ​​​​ഥ​​​​നോ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റീ​​​​ജ​​​​ണ​​​​ൽ അ​​​​ന​​​​ല​​​​റ്റി​​​​ക്ക​​​​ല്‍ ലാ​​​​ബി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പം. ക​​​​റു​​​​വാ​​​​പ്പ​​​​ട്ട​​​​യ്ക്കു പ​​​​ക​​​​രം വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​റ്റ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന കാ​​​​സി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ഒ​​​​റ്റ​​​​യാ​​​​ള്‍ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന ലി​​​​യോ​​​​ണാ​​​​ര്‍​ഡ് ജോ​​​​ണി​​​​ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് ല​​​​ബോ​​​​റ​​​​ട്ട​​​​റി റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്താ​​​​യ​​​​ത്.

പ​​​​ഴം-​​​​പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളി​​​​ലെ വി​​​​ഷാം​​​​ശം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ജി​​​​സി​​​​എം​​​​എ​​​​സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​റി​​​മ​​​​സാ​​​​ല​​​​ക​​​​ളി​​​​ലെ എ​​​​ഥ​​​​നോ​​​​ള്‍ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലി​​​​യോ​​​​ണാ​​​​ര്‍​ഡ് ജോ​​​​ൺ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. 2017-18 കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ആ​​​​ര്‍​എ​​​​എ​​​​ല്‍ ടെ​​​​സ്റ്റ് ചെ​​​​യ്ത പ്ര​​​​മു​​​​ഖ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ചെ​​​​യ്യു​​​​ന്ന 94 മു​​​​ള​​​​കു​​​​പൊ​​​​ടി​​​​ക​​​​ളി​​​​ല്‍ 22 സാ​​​​മ്പി​​​​ളു​​​​ക​​​​ളി​​​​ൽ എ​​​​ഥ​​​​നോ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.