ജീവാലയയിൽ ബേബി ഷൈൻ റിട്രീറ്റ്
01:33 AM Jun 20, 2018 | Deepika.com
കൊച്ചി: കാലടി ജീവാലയ ഫാമിലി പാർക്കിൽ ജൂലൈ ആറു മുതൽ എട്ടു വരെ ബേബി ഷൈൻ റിട്രീറ്റ് നടത്തും. ഗർഭവതികളായവർക്കും, ഗർഭവതികളാകാൻ ആഗ്രഹിക്കുന്നവരായ ദന്പതികൾക്കുമാണു ധ്യാനം. ആദ്യം ബുക്ക് ചെയ്യുന്ന 25 ദന്പതികൾക്കാണു പ്രവേശനം. ഫോണ്: 0484 2462607, 2465520, 9446744111, 9387074649.