തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അഗളി (04924-254699), ചേലക്കര (04884-227181), കോഴിക്കോട് (0495-2765154), നാട്ടിക (0487-2395177), താമരശേരി (0495-2223243), വടക്കാഞ്ചേരി (0492-2255061), വാഴക്കാട് (0483-2727070), വട്ടംകുളം (0494-2689655) അപ്ലൈഡ് സയന്‍സ് കോളജുകളില്‍ പി.ജി കോഴ്സുകളില്് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.ihrd.ac.in ല്‍ ലഭ്യമാണ്.
ഐഎച്ച്ആര്‍ഡി കോളജുകളില്‍ പിജി പ്രവേശനം
02:09 AM Jun 18, 2018 | Deepika.com