കൊ​ച്ചി രൂ​പ​ത​: ര​ണ്ടു വൈ​ദി​ക​ർ​ക്കു മോ​ണ്‍​സി​ഞ്ഞോ​ർ പ​ദ​വി

01:07 AM Jun 17, 2018 | Deepika.com
കൊ​​​ച്ചി: കൊ​​​ച്ചി രൂ​​​പ​​​ത​​​യി​​​ലെ ര​​​ണ്ടു വൈ​​​ദി​​​ക​​​ർ​​​ക്കു മോ​​​ണ്‍​സി​​​ഞ്ഞോ​​​ർ പ​​​ദ​​​വി​​​യും അ​​​ഞ്ച് അ​​​ല്മാ​​​യ​​​ർ​​​ക്ക് പേ​​​പ്പ​​​ൽ ബ​​​ഹു​​​മ​​​തി​​​യും ന​​​ൽ​​​കും.

ഫാ.​ ​​ആ​​​ന്‍റ​​​ണി ത​​​ച്ചാ​​​റ​​​യേ​​​യും ഫാ. ​​​ആ​​​ന്‍റ​​​ണി കൊ​​​ച്ചു ക​​​രി​​​യി​​​ലി​​​നേ​​​യു​​​മാ​​​ണു മോ​​​ണ്‍​സി​​​ഞ്ഞോ​​​ർ​​​മാ​​​രാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ഡോ.​ ​​എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്തി​​​ന് ഷെ​​​വ​​​ലി​​​യ​​​ർ പ​​​ദ​​​വി​​​യും ജോ​​​സി സേ​​​വ്യ​​​ർ, എം.​​എ​​​സ്. ജു​​​ഡ്സ​​​ൻ, ഇ​​​ടു​​​ക്കി ത​​​ങ്ക​​​ച്ച​​​ൻ, കെ.​​​എ. സാ​​​ബു എ​​​ന്നി​​​വ​​​ർ​​​ക്ക് “പ്രോ ​​​എ​​​ക്ലേ​​​സി​​​യാ ഡി ​​​പൊ​​​ന്തി​​​ഫി​​​ച്ചേ’’പേ​​​പ്പ​​​ൽ ബ​​​ഹു​​​മ​​​തിയും ന​​​ൽ​​​കും.

ഈ​​​മാ​​​സം 28 ന് ​​​ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ പേ​​​പ്പ​​​ൽ ബ​​​ഹു​​​മ​​​തി​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും. സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ബ​​​ഹു​​​മ​​​തി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.