കേ​സി​ന് ഹാ​ജ​രാ​യില്ല:2000 രൂ​പ പി​ഴ ചു​മ​ത്തി

12:14 AM Jun 15, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: വെ​​ച്ചൂ​​ചി​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് (വാ​​ർ​​ഡ് 7) അം​​ഗം ജോ​​ർ​​ജ് ഇ​​ളം​​പ്ലാ​​ക്കാ​​ടി​​ന്‍റെ അ​​യോ​​ഗ്യ​​ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലെ സാ​​ക്ഷി​​യും എ​​ൻ​​സി​​പി പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ മാ​​ത്യു ജോ​​ർ​​ജ് വി​​ചാ​​ര​​ണ​​യ്ക്ക് ഹാ​​ജ​​രാ​​കാ​​ത്ത​​തി​​ന് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ 2000 രൂ​​പ പി​​ഴ ചു​​മ​​ത്തി.

ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 20ന് ​​ഹാ​​ജ​​രാ​​കാ​​ൻ മാ​​ത്യൂ ജോ​​ർ​​ജി​​ന് ക​​മ്മീ​​ഷ​​ൻ നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഹാ​​ജ​​രാ​​കാ​​ത്ത​​തി​​നാ​​ൽ കേ​​സ് ഏ​​പ്രി​​ൽ 24 ലേ​​ക്ക് മാ​​റ്റി. എ​​ന്നാ​​ൽ ആ ​​ദി​​വ​​സ​​വും മാ​​ത്യൂ ജോ​​ർ​​ജ് ഹാ​​ജ​​രാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​ര​​ണം ബോ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന് മേ​​യ് 16ന് ​​ ഹാ​​ജ​​രാ​​കണം.