പുതിയ ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഉമ്മൻ ചാണ്ടി

02:05 AM May 28, 2018 | Deepika.com
കോ​​ട്ട​​യം: കോ​​ണ്‍​ഗ്ര​​സി​​ൽ യാ​​തൊ​​രു പ​​ദ​​വി​​ക​​ളും ഇ​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ച​​തെ​​ങ്കി​ലും കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി ഏ​​ല്​​പി​​ച്ച പു​​തി​​യ ദൗ​​ത്യം വെ​​ല്ലു​​വി​​ളി​​യാ​​യി ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി.

ആ​​ന്ധ്ര​പ്ര​​ദേ​​ശി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യോ​​ഗി​​ച്ച തീ​​രു​​മാ​​നം അ​​റി​​ഞ്ഞ​​ശേ​​ഷം പു​​തു​​പ്പ​​ള്ളി​​യി​​ലെ വ​​സ​​തി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്താ​​ലും സം​​സ്ഥാ​​ന രാ​​ഷ്‌​ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കി​​ല്ല. എ​​ന്നാ​​ൽ, പാ​​ർ​​ട്ടി ഏ​​ല്​​പി​​ച്ച ദൗ​​ത്യ​​ത്തോ​​ടു നൂ​​റു​ ശ​​ത​​മാ​​നം നീ​​തി​​പു​​ല​​ർ​​ത്തും. വ​​ലി​​യൊ​​രു ദൗ​​ത്യ​​മാ​​ണ്, ഈ ​​ച​​ല​​ഞ്ചിം​​ഗ് ജോ​​ബ് ഏ​​റ്റെ​​ടു​​ക്കു​​ന്നു- അ​ദ്ദേ​ഹം പ​റ​
ഞ്ഞു.