ചെ​ങ്ങ​ന്നൂ​ർ ഭ​ര​ണ​ത്തി​ന്‍റെകൂ​ടി വി​ല​യി​രു​ത്ത​ലാകും: ധനമന്ത്രി

01:37 AM May 27, 2018 | Deepika.com
കൊ​​​ച്ചി: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഭ​​​ര​​​ണ​​​ത്തി​​​ന്‍റെകൂ​​​ടി വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ത്രി​​​കോ​​​ണ മ​​​ത്സ​​​ര​​​മി​​​ല്ല. ബി​​​ജെ​​​പി ഏ​​​റെ പി​​​ന്നി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ധ​​​നവി​​​ല​​​യി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം സെ​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം ഒ​​​രു പൈ​​​സ​​പോ​​​ലും സെ​​​സ് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നാ​​​ലു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ടു പെ​​​ട്രോ​​​ളി​​​ന് 200 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ലി​​​നു 300 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തെ​​​ന്നും തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞു.