കേ​ര​ളം ലോകത്തിനു മാ​തൃ​ക: ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍

02:08 AM May 26, 2018 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: പ​​ക​​ർ​​ച്ച​​വ്യാ​​ധി പോ​​ലെ നി​​​പ്പാ​ വൈ​​​റ​​​സ് ജ​​ന​​ങ്ങ​​ളി​​​ലേ​​​ക്ക് പ​​​ക​​​രു​​​ന്നി​​​ല്ലെ​​​ന്ന് വൈ​​​റ​​​സ്ബാ​​​ധ തി​​​രി​​​ച്ച​​​റി​​​ഞ്ഞ മ​​​ണി​​​പ്പാ​​​ൽ ക​​​സ്തൂ​​​ര്‍​ബാ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വൈ​​​റ​​​ല്‍ സ്റ്റ​​​ഡീ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജി. അ​​​രു​​​ണ്‍​കു​​​മാ​​​ര്‍.

ആ​​ദ്യം ഒ​​​രാ​​​ളി​​​ലേ​​​ക്കാ​​​ണ് വൈ​​​റ​​​സ് പ​​​ക​​​ര്‍​ന്ന​​​ത്. പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹ​​ത്തി​​ൽ​​നി​​ന്നു മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ച് ര​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ൽ നി​​​പ്പാ​ വൈ​​​റ​​​സ് ബാ​​​ധ​​​യാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ലൂ​​​ടെ കേ​​​ര​​​ളം ലോ​​​ക​​​ത്തി​​​നു ത​​​ന്നെ മാ​​​തൃ​​​കാ​​​യാ​​​യ പ്ര​​​വ​​​ര്‍​ത്ത​​ന​​​മാ​​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. വൈ​​​റ​​​സി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ന്‍ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.