സൗമ്യ വധം: ഭർത്താവ് അറസ്റ്റിൽ
01:55 AM May 26, 2018 | Deepika.com
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മനപ്പടിയിൽ സോഫ്റ്റ്വേർ എൻജിനിയറായ സൗമ്യ (33) വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ടംകുളത്തി ലൈജോ(38) അറസ്റ്റിൽ. കൊലപാതകത്തിനുശേഷം ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്നു. ഇ ന്നലെ പോലീസ് ഡിസ്ചാർജ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.