തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ പത്താംക്ലാസ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2019 മാർച്ച് ആറിനു ആരംഭിച്ച് 25 നു പൂർത്തിയാകുന്ന രീതിയിലാണ് പരീക്ഷ നടത്തുക.
മാർച്ച് ആറിന് മലയാളം ഒന്നാം പേപ്പർ, ഏഴിന് മലയാളം രണ്ടാം പേപ്പർ, 11 ന് ഇംഗ്ലീഷ്, 13 ന് ഹിന്ദി, 14 ന് ഫിസിക്സ്, 18 ന് മാത്തമാറ്റിക്സ്, 19 ന് ബയോളജി, 21 ന് കെമിസ്ട്രി, 25 ന് സോഷ്യൽ സയൻസ് എന്നിങ്ങനെയാണ് പരീക്ഷാ ക്രമീകരണം.
അടുത്ത വർഷത്തെ പത്താംക്ലാസ് പരീക്ഷാ ടൈംടേബിളായി
01:32 AM May 26, 2018 | Deepika.com