വ​രാ​പ്പു​ഴ ക​സ്റ്റ​ഡി​ മരണം : മുൻ എ​സ്ഐ​ ദീ​പ​ക്കിന്‍റെ ജാമ്യഹ​ർ​ജി വി​ധി പ​റ​യാ​ൻ മാ​റ്റി

01:49 AM May 25, 2018 | Deepika.com
കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ശ്രീ​​​ജി​​​ത്ത് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ച കേ​​​സി​​​ൽ എ​​​സ്ഐ​​​യാ​​​യി​​​രു​​​ന്ന ദീ​​​പ​​​ക്ക് ന​​​ൽ​​​കി​​​യ ജാ​​മ്യ​​ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി. ശ്രീ​​​ജി​​​ത്തി​​​നെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലും ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ലും ത​​​നി​​​ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നും ത​​​ന്നെ ബ​​​ലി​​​യാ​​​ടാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ദീ​​​പ​​​ക്ക് ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. വ​​​രാ​​​പ്പു​​​ഴ എ​​​സ്ഐ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ഒ​​​റ്റ​​​ക്കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.