പ്ലമ്പിംഗ് പരീക്ഷാഫലം
01:25 AM May 25, 2018 | Deepika.com
തിരുവനന്തപുരം: വാട്ടര്‍ അഥോറിറ്റിയില്‍ പ്ലമ്പിംഗ് ലൈസന്‍സിനായി 2017ല്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം അതതു ഡിവിഷന് ഓഫീസുകളിലും വാട്ടര്‍ അഥോറിറ്റിയുടെ www.kwa.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.