മീ​ന്‍​സ് കം ​മെ​റി​റ്റ്: പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

01:25 AM May 25, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്/​​​എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി 2017 ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​ത്തി​​​യ നാ​​​ഷ​​​ണ​​​ല്‍ മീ​​​ന്‍​സ്-​​​കം-​​​മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​നാ​​​യു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും കൈ​​​റ്റി (ഐ​​​ടി@​​​സ്‌​​​കൂ​​​ള്‍) ന്‍റെ​​​യും വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഓ​​​രോ ജി​​​ല്ല​​​ക​​​ള്‍​ക്കും നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത എ​​​ണ്ണം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍​ക്ക് അ​​​ത​​​തു ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മാ​​​ര്‍​ക്ക് വാ​​​ങ്ങി​​​യ കു​​​ട്ടി​​​ക​​​ളെ​​​യാ​​ണു ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 2018-19 വ​​​ര്‍​ഷം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ​​​വ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പോ​​​ര്‍​ട്ട​​​ല്‍ (എ​​​ന്‍​എ​​​സ്പി) വ​​​ഴി ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0471 2328438.