ഒ​​രാ​​ൾ​​ക്കു കൂ​​ടി നി​​പ്പാബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു

02:20 AM May 24, 2018 | Deepika.com
മ​​​​ല​​​​പ്പു​​​​റം: മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്കു കൂ​​​​ടി നി​​​​പ്പാ വൈ​​​​റ​​​​സ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ഡി​​​​എം​​​​ഒ ഡോ. ​​​​കെ. സ​​​​ക്കീ​​​​ന അ​​​​റി​​​​യി​​​​ച്ചു. വൈ​​​​റ​​​​സ് ബാ​​​​ധ​​​​യേ​​​​റ്റു മ​​​​രി​​​​ച്ച യു​​​വ​​​തി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വി​​​നാ​​​​ണ് വൈ​​​റ​​​സ് ബാ​​ധി​​ച്ച​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 21 നാ​​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യോ​​​ളം ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സ​​​മ​​​യ​​​ത്ത് പ​​​​രി​​​​ച​​​​രി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഭാ​​​ര്യ. പിന്നീടു യു​​​വ​​​തി​​​ രോ​​​​ഗ​​​​ബാ​​​​ധ​​​​ മൂലം മരിച്ചു.

നി​​പ്പ വൈ​​റ​​സ് ബാ​​ധി​​ത​​രാ​​യി കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​​ട്ടു​പേ​​രും സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ര​​ണ്ടു​​പേ​​രു​​മ​​ട​​ക്കം 10 പേ​​ര്‍ ചി​​കി​​ത്സ​​യി​​ലു​​ണ്ടെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ.​​വി. ജ​​യ​​ശ്രീ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ല്‍ രോ​​ഗ​​ബാ​​ധി​​ത​​രെ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. ജ​​ന​​ങ്ങ​​ള്‍ ഭ​​യ​​പ്പെ​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ല. രോ​​ഗ​​കാ​​രി​​യു​​ടെ ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്. ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ക്കു​​ന്നു​​ണ്ട്.