പി​ജി ഡെ​ന്‍റ​ൽ: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29ന്

01:31 AM May 24, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ർ​​​ക്കാ​​​ർ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത/​​​സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ഒ​​​ഴി​​​വു വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 29നു ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​മ്പ​​​സി​​​ലെ സി.​​​ഒ. ക​​​രു​​​ണാ​​​ക​​​ര​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

കേ​​​ര​​​ള സ്റ്റേ​​​റ്റ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ www.cee.keral a.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ പി​​​ജി ഡെ​​​ന്‍റ​​​ൽ 2018-കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​മ്പ​​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി പ്ര​​​വേ​​​ശി​​​ച്ച് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ സ്ലി​​​പ് എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്നും സ്ലി​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്ക​​​ണം. 28നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഈ ​​​സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​വു​​​ക. അ​​​ഡ്മി​​​ഷ​​​ന് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ സ്ലി​​​പ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി ഹാ​​​ജ​​​രാ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ : 0471-2339101, 102, 103, 104.