സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു ര​ജിസ്റ്റ​ര്‍ ചെ​യ്യാം

01:31 AM May 24, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന​​​ക​​​ക്കു​​​ന്നി​​​ല്‍ 24 മു​​​ത​​​ല്‍ 31 വ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ന​​​ന്ത​​​വി​​​സ്മ​​​യം അ​​​നെ​​​ര്‍​ട്ടി​​​ന്‍റെ സ്റ്റാ​​​ളി​​​ല്‍ ര​​​ണ്ടാ​​​യി​​​രം രൂ​​​പ അ​​​ട​​​ച്ച് സൗ​​​രോ​​​ര്‍​ജ പ്ലാ​​​ന്‍റി​​​ന് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. അ​​​ഞ്ച് വ​​​ര്‍​ഷം വാ​​​റ​​​ന്‍റി​​​യും ല​​​ഭ്യ​​​മാ​​​ണ്. 50 കി​​​ലോ​​​വാ​​​ട്ട് വ​​​രെ ശേ​​​ഷി​​​യു​​​ള്ള പ്ലാ​​​ന്‍റു​​​ക​​​ള്‍ വീ​​​ടു​​​ക​​​ളു​​​ടേ​​​യും, സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും മേ​​​ല്‍​കൂ​​​ര​​​യി​​​ലാ​​​ണ് സ്ഥാ​​​പി​​​ക്കു​​​ക.0471 2304137.