സേവനപ്രവർത്തകരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി
02:00 AM May 23, 2018 | Deepika.com
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുണ്ടായ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധരായി വരുന്നവരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് സേവനത്തിന് അവസരം നൽകണമെന്ന യുപിയിലെ ഡോ. കഫീൽഖാന്റെ ഫേസ്ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.