വ്യാജ ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം: ജാ​​മ്യാ​​പേ​​ക്ഷ​​യി​​ൽ വി​​ധി ഇ​​ന്ന്

01:37 AM May 23, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം:​​ വ്യാ​​ജ ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം ന​​ട​​ത്തി​​യ കേ​​സി​​ലെ അ​​ഞ്ചു പ്ര​​തി​​ക​​ളു​​ടെ ജാ​​മ്യാ​​പേ​​ക്ഷ​​യി​​ൽ വി​​ധി ഇ​​ന്ന്. പോ​​ലീ​​സ് ജാ​​മ്യാ​​പേ​​ക്ഷ എ​​തി​​ർ​​ത്തി​​രു​​ന്നു.​​ എ​​ന്നാ​​ൽ പ്ര​​തി​​ക​​ളു​​ടെ പ്രാ​​യം പ​​രി​​​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും, ഇ​​വ​​ർ ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യാ​​യി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലാ​​ണെ​​ന്നും പ്ര​​തി​​ഭാ​​ഗം വാ​​ദി​​ച്ചു.

അ​​മ​​ർ​​നാ​​ഥ്, ശ്യാം (​​സു​​ധീ​​ഷ്) ,അ​​ഖി​​ൽ, ഗോ​​കു​​ൽ, സി​​റി​​ൽ എ​​ന്നി​​വ​​രു​​ടെ ജാ​​മ്യ ഹ​​ർ​​ജി​​യി​​ലാ​​ണ് വി​​ധി പ​​റ​​യു​​ക.​​ തി​​രു​​വ​​ന​​ത​​പു​​രം ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ച്ച​​ത്.​​ നേ​​ര​​ത്തെ ആ​​റാം പ്ര​​തി സൗ​​ര​​വി​​ന് കോ​​ട​​തി ജാ​​മ്യം ന​​ൽ​​കി​​യി​​രു​​ന്നു.