അഖിലമലങ്കര മർത്ത്മറിയം വനിതാ സമാജം വാർഷികം തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ

01:28 AM May 23, 2018 | Deepika.com
കോ​ട്ട​യം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ അ​ഖി​ല മ​ല​ങ്ക​ര മ​ർ​ത്ത്മ​റി​യം വ​നി​താ​സ​മാ​ജ​ത്തി​ന്‍റെ 86-ാമ​ത് ദേ​ശീ​യ വാ​ർ​ഷി​ക​സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ തൂ​ത്തൂ​ട്ടി മോ​ർ ഗ്രി​ഗോ​റി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 25, 26 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

25നു ​രാ​വി​ലെ 10നു ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ സ​മ്മേ​ള​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സ​ഖ​റി​യാ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. റ​വ. തോ​മ​സ് ഇ​ട്ടി കോ​ർ​എ​പ്പി​സ്കോ​പ്പ കു​ന്ന​ത്തൈ​യ്യേ​ട്ട്, റ​വ. വ​ർ​ഗീ​സ് ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ പ​ഞ്ഞി​ക്കാ​ട്ടി​ൽ, ഫാ. ​ജെ​യിം​സ് കു​ര്യ​ൻ പു​തി​യ​പു​ര​യി​ട​ത്തി​ൽ, റ​വ. ആ​ൻ​ഡ്രൂ​സ് കോ​ർ ​എ​പ്പി​സ്കോ​പ്പ ചി​ര​വ​ത്ത​റ, ഫാ. ​ബി​നോ​യ്, ഫാ. ​ഏ​ബ്ര​ഹാം ഈ​പ്പ​ൻ, ശോ​ശാ​മ്മ ജേ​ക്ക​ബ്, കെ.​കെ. മേ​രി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു എ. ​എ​ബി ദാ​നി​യേ​ൽ ക്ലാ​സും രാ​ത്രി ഏ​ഴി​നു ഫാ. ​റെ​ജി ച​വ​ർ​പ്പാ​മ​ൽ ധ്യാ​ന​വും ന​യി​ക്കും.

26നു ​രാ​വി​ലെ എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന, 10നു ​പൊ​തു​സ​മ്മേ​ള​നം മ​ർ​ത്ത​മ​റി​യം വൈ​സ്പ്ര​സി​ഡ​ന്‍റ് റ​വ. തോ​മ​സ് ഇ​ട്ടി കോ​ർ​എ​പ്പി​സ്കോ​പ്പ കു​ന്ന​ത്തൈ​യ്യേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഖ​റി​യാ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ശാ​ന്ത​മ്മ മാ​ത്യു, ഷൈ​നി കു​ര്യ​ൻ, അ​മ്മി​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 25നു ​രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്ട്രേ​ഷ​ൻ, 9.30നു ​പ​താ​ക ഉ​യ​ർ​ത്ത​ൽ.

ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റി​നും ഭ​ദ്രാ​സ​ന​ത്തി​നും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കോ​ട്ട​യം തൂ​ത്തൂ​ട്ടി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​നു റ​വ. തോ​മ​സ് ഇ​ട്ടി കോ​ർ​എ​പ്പി​സ്കോ​പ്പ കു​ന്ന​ത്തൈ​യ്യേ​ട്ട്, അ​മ്മി​ണി മാ​ത്യു, കെ.​കെ. മേ​രി​ക്കു​ട്ടി, മോ​ളി വ​ർ​ഗീ​സ്, അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.