കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ പുല്ലരിക്കുന്നു കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ജേർണലിസത്തിൽ പുതിയ ബാച്ച് മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ജേർണലിസം (എംസിജെ) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിക്ക് 45 ശതമാനം (മൊത്തം ഗ്രൂപ്പുകൾക്കും കൂടി) മാർക്ക് നേടുന്നവർക്കാണ് അർഹത. എസ്സി, എസ്ടി വിഭാഗത്തിനു മാർക്കിൽ അഞ്ചു ശതമാനം ഇളവ്. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.icjou rnalism.edu.in എന്ന വെബ്സ്റ്റൈകുളിൽ ലഭിക്കും.അപേക്ഷ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കുക.
ഫോൺ: 0481-2391870, 9447230707.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ജേർണലിസത്തിൽ പിജി
01:28 AM May 23, 2018 | Deepika.com