നിപ്പാ വൈറസ്: കൊച്ചിയിൽ കോഴിക്കോട് സ്വദേശി ചികിത്സയിൽ
02:06 AM May 22, 2018 | Deepika.com
കൊച്ചി: നിപ്പാ വൈറസ് ബാധിച്ച കോഴിക്കോട് സ്വദേശിനിയായ പതിനെട്ടുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുമായി ബന്ധമുള്ള പെണ്‍കുട്ടിയാണു കൊച്ചിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 19നാണു പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സതേടിയത്.