അ​​​പ്പാ​​​ര​​​ൽ ട്രെ​​​യി​​​നിം​​​ഗിന് അ​​​പേ​​​ക്ഷിക്കാം

01:48 AM May 22, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ വോ​​​ക്കേ​​​ണ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ അ​​​പ്പാ​​​ര​​​ൽ ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ടി​​​ഡി​​​സി), കി​​​ൻ​​​ഫ്ര ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​പ്പാ​​​ര​​​ൽ പാ​​​ർ​​​ക്ക്, ക​​​ഴ​​​ക്കൂ​​​ട്ടം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള റീ​​​ജ​​​ണ​​​ൽ​​​സെ​​​ന്‍റ​​​റി​​​ൽ ജൂ​​​ലൈ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന രാ​​​ജി​​​വ് ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് യൂ​​​ത്ത് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ള്ള മൂ​​​ന്നു​​​വ​​​ർ​​​ഷ ബി ​​​വി​​​ഒ​​​സി ഡി​​​ഗ്രി, ഒ​​​രു​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​യ അ​​​പ്പാ​​​ര​​​ൽ മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷിക്കാം. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ ഒ​​​ൻ​​​പ​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​പ്പാ​​​ര​​​ൽ ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ സെ​​​ന്‍റ​​​ർ (എ​​​ടി​​​ഡി​​​സി) കി​​​ൻ​​​ഫ്ര ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​പ്പാ​​​ര​​​ൽ പാ​​​ർ​​​ക്ക് , സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് പി​​​ഒ, തു​​​ന്പ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. ഫോ​​​ണ്‍: 0471 2706922, 9746271004, 9946184948, 9947610149.