ചിന്മയയിൽ മലയാള വേദാന്ത കോഴ്സ്
01:48 AM May 22, 2018 | Deepika.com
കൊച്ചി: ചിന്മയ മിഷൻ കേരള റീജണിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ പിറവം ആദിശങ്കര നിലയത്തിൽ മലയാള വേദാന്ത കോഴ്സ് ആരംഭിക്കും. 30 വയസിൽ താഴെയുള്ള അഭ്യസ്തവിദ്യർക്കും അവിവാഹിതരായവർക്കും പങ്കെടുക്കാം. ഗുരുകുല സന്പ്രദായത്തിൽ നടത്തുന്ന ഈ സൗജന്യ കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണ്. വിവരങ്ങൾക്ക് ഫോൺ: 9746824142.