ടൂ​റി​സം കോ​ഴ്സ്: പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

01:48 AM May 22, 2018 | Deepika.com
കൊ​​​ച്ചി: ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​ഡ് ട്രാ​​​വ​​​ൽ സ്റ്റ​​​ഡീ​​​സി​​​ന്‍റെ എ​​​സ്ആ​​​ർ​​​എം റോ​​​ഡി​​​ലു​​​ള​​​ള എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ​​​റി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​നം ആ​​​രം​​​ഭി​​​ച്ചു. യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തി പ്ര​​​വേ​​​ശ​​​നം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍ 0484 2401008.