കാ​ക്ക​നാ​ടി​നെ സൈ​ബ​ർവാ​ലി​യാക്കും: മു​​​ഖ്യ​​​മ​​​ന്ത്രി

01:23 AM May 21, 2018 | Deepika.com
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടു സ്വീ​​​ക​​​രി​​​ക്കാ​​നും വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണാ​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വ്യ​​​വ​​​സാ​​​യ​​രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​യി ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സ് ഹോ​​​ട്ട​​​ലി​​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഐ​​ടി മേ​​​ഖ​​​ല​​​യി​​​ൽ 100 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി സ്ഥ​​​ല​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 45 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി ല​​​ഭ്യ​​​മാ​​​യി. കാ​​​ക്ക​​​നാ​​​ടി​​​നെ സി​​​ലി​​​ക്ക​​​ണ്‍ വാ​​​ലി​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ സൈ​​​ബ​​​ർ​​വാ​​​ലി​​​യാ​​​ക്കി വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.