28ന് ​​ചെ​​ങ്ങ​​ന്നൂ​​രി​ൽ പൊ​​തു അ​​വ​​ധി

11:48 PM May 19, 2018 | Deepika.com
തി ​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ദി​​വ​​സ​​മാ​​യ 28ന് ​​ചെ​​ങ്ങ​​ന്നൂ​​ര്‍ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള​​ള സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ സ​​ര്‍​ക്കാ​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കു പൊ​​തു അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് അ​​ന്നേ ​ദി​​വ​​സം ശ​​മ്പ​​ള​​ത്തോ​​ടു കൂ​​ടി​​യ അ​​വ​​ധി ല​​ഭ്യ​​മാ​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.